tag:blogger.com,1999:blog-5668067763273657734.post456239324353560688..comments2020-12-01T01:09:48.109-08:00Comments on ഓര്‍മകള്‍!!: ഷാജീ,,,,,, വിട്ടോടാ,,,,,,,,,,,,,,,,!!സാദിhttp://www.blogger.com/profile/11136645578234726292noreply@blogger.comBlogger6125tag:blogger.com,1999:blog-5668067763273657734.post-32097512888224445702007-07-26T05:07:00.000-07:002007-07-26T05:07:00.000-07:00dear sadiq,sorry i dont hav ur malayam font as wel...dear sadiq,
sorry i dont hav ur malayam font as well as time to typ it.happy to see that such good writers with exellent commant on both vocal and verbal language studied at our asmabi.had these orkut &all were there earlier more &more great writers were asmabians.i am proud of being an asmabian as you,gafoor, &nizar are all asmabians sadiq. keep it up.Dr.Mubarakhttps://www.blogger.com/profile/15566629910596521337noreply@blogger.comtag:blogger.com,1999:blog-5668067763273657734.post-42958941517526109292007-06-12T02:22:00.000-07:002007-06-12T02:22:00.000-07:00There is a group called Kochupusthakam in yahoo wh...There is a group called Kochupusthakam in yahoo where u can read better malayalam sex stories than Stunt BharathdwaniAnonymousnoreply@blogger.comtag:blogger.com,1999:blog-5668067763273657734.post-49427471032682999302007-06-10T01:18:00.000-07:002007-06-10T01:18:00.000-07:00ഹായ് സാദീ...കമന്റ് അക്ഷരത്തെറ്റിനെക്കുറിച്ച് തുടങ്...ഹായ് സാദീ...
കമന്റ് അക്ഷരത്തെറ്റിനെക്കുറിച്ച് തുടങ്ങാമെന്നു കരുതിയിരുന്നതാണ്. എന്നാല്‍ ടിന്റുമോന് സൂചിപ്പിച്ചതിനാല്‍ അതിലേക്കിനി കടക്കുന്നില്ല.
വരമൊഴി ഡൌണ്‍ലോഡ് ചെയ്തില്ലെ? അത് ഓപ്പണ്‍ ചെയ്ത് ലിപി നോക്കുക. വെരി ഈസി. നിന്റെ കഥകള്‍ വായനക്കാര്‍ക്ക് ഇമ്പമേകട്ടെ.

കൌമാരപ്രായത്തിലെ കുസൃതികള്‍ എത്രയേറെ പറഞ്ഞാലും തീരില്ല അല്ലെ? വയസ്സുകാലത്ത് രസകരമായ ഓര്‍മ്മകളായി അവശേഷിക്കുന്നു...
ഷാജിയെ ഓര്‍ക്കാന്‍ കഴിയുന്നില്ലെങ്കിലും ശില്പി തിയ്യേറ്ററും, എസ്സെന്‍ തിയ്യേറ്ററും, അതിന്റെ പരിസരവും എല്ലാം ഓര്‍മ്മ വരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നല്കുന്ന കൊച്ചു കൊച്ചു പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം കിട്ടിയിട്ടില്ലെങ്കിലും അതെക്കുറിച്ച് കേട്ടറിവുണ്ട്. എന്റെ രാജ്യം ശില്പ്പിയത്രെ!Abdul Gafoorhttps://www.blogger.com/profile/14729017687836810944noreply@blogger.comtag:blogger.com,1999:blog-5668067763273657734.post-14402475460814300662007-06-09T23:19:00.000-07:002007-06-09T23:19:00.000-07:00നന്ദി കൂട്ടുകാരെ,അക്ഷരതെറ്റുകള്‍ തിരുത്താന്‍ ശ്രമി...നന്ദി കൂട്ടുകാരെ,
അക്ഷരതെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാം. എനിക്കു പല അക്ഷരങളും എങിനെയാണു റ്റൈപ്പ് ചെയ്യേണ്ടത് എന്നു അറിയില്ല. ഖേദിക്കുന്നു,,
നിസാര്‍, ഷാജി നമ്മുടെ ബാചില് എസ് 3 യില്‍ ഉണ്ടായിരുന്നു.ഫ്രം ചേരമാന്‍. കണ്ടാല്‍ നീ അറിയും.
കുതിരവട്ടന്‍, ആളെ എനിക്കു മനസ്സിലായില്ല,,,ഖേദിക്കുന്നു,, ബ്ലോഗില്‍ ഒന്നും കണ്ടില്ലാലൊ? പക്ഷെ സെറ്റപ് നന്നായിട്ടുണ്ട്.
നന്ദി, നമോവാകം!!സാദിhttps://www.blogger.com/profile/11136645578234726292noreply@blogger.comtag:blogger.com,1999:blog-5668067763273657734.post-260999344370322862007-06-09T18:44:00.000-07:002007-06-09T18:44:00.000-07:00ഈ ഷാജിയെ ഒരുപിടിയും കിട്ടുന്നില്ലല്ലോ..?ഒള്ളത് തന്...ഈ ഷാജിയെ ഒരുപിടിയും കിട്ടുന്നില്ലല്ലോ..?
ഒള്ളത് തന്നെ?വി.കെ. നിസാര്‍https://www.blogger.com/profile/14303804236214732024noreply@blogger.comtag:blogger.com,1999:blog-5668067763273657734.post-39701143894327094162007-06-09T11:31:00.000-07:002007-06-09T11:31:00.000-07:00സാദിഖേ, കഥകളൊക്കെ വായിച്ചു. നന്നായി എഴുതിയിരിക്കുന...സാദിഖേ,

കഥകളൊക്കെ വായിച്ചു. നന്നായി എഴുതിയിരിക്കുന്നു. പക്ഷേ അക്ഷരതെറ്റുകള്‍ പോസ്റ്റിന്റെ ഭംഗി കളയുന്നുവെന്നു പറയാതെ വയ്യ.

ദാ ഇവിടെ ഒന്നു പോയി "ടൈപ്പ്പ് ചെയ്യാനുള്ള സോഫ്റ്റ്വെയര്" എന്ന ഭാഗം ഒന്നു നോക്കൂ.

http://howtostartamalayalamblog.blogspot.com/

അവിടെ പറഞ്ഞിരിക്കുന്ന ബ്ലോഗറിലെ സെറ്റപ്പും ചെയ്യാന്‍ മറക്കല്ലേ..

അപ്പൊ ചുള്ളാ... കിട്വായിട്ടീണ്ട്ട്ടാ. കഥേളൊക്കേണ്ട് പോരട്ട്ന്നേയ് ..ടിന്റുമോന്https://www.blogger.com/profile/07161236282568529800noreply@blogger.com